മലയാളി ഗണിതശാസ്ത്ര അധ്യാപകന് രാജ്യാന്തര അംഗീകാരം
നിര്യാതനായ ഗണിതശാസ്ത്ര അധ്യാപകന്‍ ശ്രീ വി ജെ ദേവസ്യായുടെ അഭാജ്യ സംഖ്യകളെക്കുറിച്ചുള്ള ലേഖനത്തിന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അംഗീകാരം ലഭിച്ചു
അദ്ദേഹത്തിന്റെ ലേഖനം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
No comments:
Post a Comment