സ്ഥലം മാറി പോകുന്ന ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ സ്ഥലം മാറി വന്ന ഹെഡ്‌മാസ്റ്റര്‍ ഷാജി ഫിലിപ്പ് സാറിന് ചാര്‍ജ്ജ് കൈമാറുന്നു.(4.6.15)
റീന ടീച്ചര്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ജോയിന്‍ ചെയ്യുന്നു.(3.6.15)
ഭാസ്കരന്‍ മാസ്റ്റര്‍ കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളില്‍ ചാര്‍ജ്ജ് ഏറ്റെടുക്കുന്നു.(4.6.15)
No comments:
Post a Comment