ബാലാവകാശ കമ്മീഷന്‍ വാര്‍ഷികം കൊട്ടോടി സ്കൂളില്‍ 03.06.2015
സ്കൂള്‍ അസംബ്ലി - പ്രാര്‍ത്ഥന
ബാലാവകാശ കമ്മീഷന്‍ വാര്‍ഷികം - പ്രതിജ്ഞ - കുമാരി അരുണിമ ഗംഗാധരന്‍ ചൊല്ലിക്കൊടുക്കുന്നു.
ബാലാവകാശ കമ്മീഷന്‍ വാര്‍ഷികം - ഹെഡ്‌മാസ്റ്റര്‍ എം.ഭാസ്കരന്‍ മാസ്റ്റര്‍ സന്ദേശം നല്‍കുന്നു.
സ്കൂളില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി പോകുന്ന ഹെഡ്‌മാസ്റ്റര്‍ എം.ഭാസ്കരന്‍ മാസ്റ്റര്‍ ഓര്‍മ്മ മരം നടുന്നു.
No comments:
Post a Comment