Saturday, July 11, 2015

ഏകദിന ഐ.സി.ടി അദ്ധ്യാപക ശാക്തീകരണ പരിപാടി 2015

കൊട്ടോടി സ്കൂളില്‍ ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ക്കായി ജൂലൈ 11 ന് ഏകദിന ഐ.സി.ടി അദ്ധ്യാപക ശാക്തീകരണ പരിപാടി  നടത്തി.ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഷാജി ഫിലിപ്പ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.എസ്.ഐ.ടി.സി എ.എം.കൃഷ്ണന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.എ.പി.കുഞ്ഞുമോന്‍ ഉദ്ഘാടന ചടങ്ങിന് നന്ദി പറഞ്ഞു.




No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...