ഗണിത ശാസ്ത്ര ക്ലബ്ബ്
മാര്‍ഗ്ഗരേഖ പ്രകാശനം
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗരേഖ ഹെഡ്‌മാസ്റ്റര്‍ ശ്രീ ഷാജി ഫിലിപ്പ് പ്രകാശനം ചെയ്തു. യോഗത്തില്‍ ബിജി ടീച്ചര്‍, ബിനോയ് മാസ്റ്റര്‍, സൂസമ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
എല്ലാ വിധ ആശംസകളും നേരുന്നു.....
ReplyDelete