സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 2015 - 16
കൊട്ടോടി ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിച്ച് നടന്നു. സ്കൂളില്‍ 5 ബൂത്തുകളിലായാണ് ഇലക്ഷന്‍ നടത്തിയത്. പ്രശാന്ത് മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഗര്‍വാസിസ് മാസ്റ്റര്‍,, കൃഷ്ണന്‍ മാസ്റ്റര്‍, ഹബാബുരാജ് മാസ്റ്റര്‍,, ബിജി ടീച്ചര്‍, ബേബിസുധ ടീച്ചര്‍ തുടങ്ങിയവരായിരുന്നു പോളിംഗ് ഓഫീസര്‍മാര്‍. ചീഫ് ഇലക്ഷന്‍ കമ്മീഷണറായ ബിനോയ് മാസ്റററും ജോസഫ് മാസ്റ്ററും ഇലക്ഷന് നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള്‍ ...
No comments:
Post a Comment