Wednesday, March 9, 2016

കൊട്ടും തുടിയും   -- ഉലയില്‍ നിന്ന് 
             കൊട്ടോടി ഗവ ഹയര്‍സെക്കന്ററി സ്കൂളിലെ 60 -ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊട്ടോടി സ്കൂളിലെയും സമീപ സ്കൂളുകളിലെയും കുട്ടികളുടെ 60 സൃഷ്ടികളടങ്ങിയ കൊട്ടും തുടിയും ഹൈസ്കൂള്‍ വിഭാഗം മലയാളം അധ്യാപന്‍ ശ്രീ കുമാരന്‍ പേരിയയുടെ 36 കവിതകള്‍ അടങ്ങിയ ഉലയില്‍ നിന്ന് എന്ന കവിതാസമാഹാരവും കഥാലോകത്തെ കുലപതി ശ്രീ ടി പദ്മനാഭന്‍ പ്രകാശനം ചെയ്തു.


                                                   ശ്രീ ടി പദ്മനാഭനെ സ്വീകരിക്കുന്നു
 

                                                          ഈശ്വരപ്രാര്‍ത്ഥന
                                   സ്വാഗതം - പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് മൈമൂന ടീച്ചര്‍




                                 അദ്ധ്യക്ഷപ്രസംഗം - പി ടി എ പ്രസിഡന്റ് ശ്രീ അബ്ദുള്ള
 പുസ്തകങ്ങളുടെ പരിചയപ്പെടുത്തല്‍ - ഹയര്‍സെക്കന്ററി വിഭാഗം അധ്യാപകന്‍ ശ്രീ സുകുമാരന്‍ പെരിയച്ചൂര്‍


                                               മാധ്യമപ്രവര്‍ത്തകരെ ആദരിക്കല്‍
                                             മാധ്യമപ്രവര്‍ത്തകരെ ആദരിക്കല്‍
                                             മാധ്യമപ്രവര്‍ത്തകരെ ആദരിക്കല്‍         
                                             മാധ്യമപ്രവര്‍ത്തകരെ ആദരിക്കല്‍










            ആശംസ - കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിചന്റ് - ശ്രീ ടി കെ നാരായണന്‍
      ആശംസ - കള്ളാര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റാന്റിംഗ് ചെയര്‍പേഴ്സണ്‍ ശ്രീമതി പെണ്ണമ്മ
                             ആശംസ - കള്ളാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍  ശ്രീമതി രമ


                                         ആശംസ - മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ഭാസ്കരന്‍
                   ആശംസ - കുടുംമ്പൂര്‍ ഗവ എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസ്  ശ്രീമതി ചിന്നമ്മ



                                 ആശംസ - സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ ബാലകൃഷ്ണന്‍



                                       ആശംസ - ഹെഡ്മാസ്റ്റര്‍ ശ്രീ ഷാജി ഫിലിപ്പ്
                    കവിത രചിക്കുമ്പോഴുള്ള പേറ്റു നോവ് വിശദീകരിക്കുന്നു ശ്രീ കുമാരന്‍ പേരിയ









                                         കഥാകൃത്തുമായി കുട്ടികളുടെ സംവാദം






            

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...