Wednesday, July 2, 2014

കമന്റ് ചെയ്യുന്ന വിധം


കമന്റ് ചെയ്യുന്ന വിധം

കമന്റ് ചെയ്യേണ്ട പോസ്റ്റിനുതാഴെ കാണുന്ന post footer tab ലെ No comments എന്നതിനു മുകളില്‍ ക്ലിക്ക് ചെയ്യുക.


അപ്പോള്‍ തുറന്നു വരുന്ന ബോക്സിലെ കമന്റ് ഏരിയക്കു താഴെ കാണുന്ന
Comment as: Select profile.....Down arrow button ല്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് ഏതിലാണെന്ന് select ക്ലിക്ക് ചെയ്യുക.( for eg:select Google Account (if you have gmail account otherwise select suitable account)


അപ്പോള്‍ തുറന്നു വരുന്ന ബോക്സില്‍
email id ,password നല്‍കി sign in ചെയ്യുക

തുടര്‍ന്ന് ,

Enter your comment എന്നിടത്ത് കമന്റ് type ചെയ്യുക.


Publish button ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് sign out ക്ലിക്ക് ചെയ്യുക.

Krishnan.A.M.
GHSS KOTTODI

ഓര്‍ക്കുക!! കമന്റ് ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് email id ഉണ്ടായിരിക്കണം.



1 comment:

  1. തുടക്കം നന്നായി. ആശംസകള്‍

    ReplyDelete

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...