ലോക അനിമേഷന്‍ ദിനം ഇന്നാണ്-ഒക്ടോ. 28. വെബ് ആന്റ് ന്യൂജെന്‍ മീഡിയ ഒരുക്കുന്ന ഒരു മായിക പ്രപഞ്ചത്തിലാണ് മനുഷ്യകുലം ഇപ്പോള്‍ ജീവിക്കുന്നത് .ടി.വി തുറന്നാല്‍ വരുന്ന പരസ്യങ്ങളില്‍ കൂടുതലും കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക് ഡിസൈന്റേയും, അനിമേറ്റഡ് ക്യാരക്ടേഴ്‌സിന്റേയും അകമ്പടിയിലാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. ഭ്രമാത്മകമായ കളര്‍ പാറ്റേണിലൂടെ ഗ്രാഫിക് ഡിസൈന്റെയും ദ്രുതാത്മകമെന്നു തോന്നുന്ന വ്യത്യസ്ത ചലന രീതിയും ഏറ്റവും ആയാസ രഹിതമായ ഒരു കമ്മ്യൂണിക്കേഷന്‍ ഞൊടിയിടയില്‍ സാധ്യമാക്കുന്നു എന്നതുമാണ് ഇത്തരം ചിത്രങ്ങളുടെ സ്വീകാര്യതയുടെ മുഖമുദ്ര.
ഒരു ചെറിയ അനിമേഷന്‍ കാണൂ....
No comments:
Post a Comment