നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ്,നാഷണല്‍ ടാലന്റ് സേര്‍ച്ച് എക്സാം എന്നീ പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷാ പരിശീലനം ആരംഭിച്ചു.ശ്രീ.ബിനോയി ഫിലിപ്പ് മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ വിവിധവിഷയങ്ങളില്‍ അധ്യാപകര്‍ ക്ലാസ്സെടുക്കും.
റീന.വി (ഗണിതം)
മെന്റല്‍ എബിലിറ്റി (ബിനോയി ഫിലിപ്പ്)
ജീവശാസ്ത്രം (എ.എം.കൃഷ്ണന്‍)
ഭൗതികശാസ്ത്രം (കുഞ്ഞുമോന്‍ എ.പി.)
No comments:
Post a Comment