ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള OSS TEAM,16.01.2015 ന് സ്കൂള്‍ സന്ദര്‍ശിച്ചു.അക്കാദമികവും ഭരണപരവുമായുള്ള പരിശോധനയുടെ ഭാഗമായിരുന്നു സന്ദര്‍ശനം.അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയുംചെയ്തു.സയന്‍സ് ലാബ്, ഐ.ടി.ലാബ്, ലൈബ്രറി എന്നിവ OSS TEAM സന്ദര്‍ശിച്ചു.ക്ലാസ്സ് നിരീക്ഷണത്തിനുശേഷം അദ്ധ്യാപകരുടെ യോഗം വിളിക്കുകയും സ്കൂളിലെ ഭൗതികസാഹചര്യങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയിലും പഠന നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്നതിനെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഭിനന്ദിച്ചു.
Subscribe to:
Post Comments (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള്‍ ...
No comments:
Post a Comment