കൊട്ടോടി സ്കൂളിലെ വിവിധ സ്കൂള്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം 19.06.2015 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.കവിയും അധ്യാപകനുമായ കുമാരന് പെരിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനറും കവയത്രിയുമായ ശ്രീമതി ബേബിസുധ സ്വാഗതം പറഞ്ഞു.ഹെഡ്മാസ്റ്റര് ശ്രീ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.ഹയര്‍ സെക്കന്ററി അധ്യാപകന് ശ്രീ ജിനുമോന്‍,സ്റ്റാഫ് സെക്രട്ടറി ശ്രീ.വി.കെ ബാലകൃഷ്ണന്,ആലീസ് തോമസ്,സൂസമ്മ തോമസ്,സീനിയര്‍ അധ്യാപിക ബിജി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികള്‍ പരിപാടികള്‍ അവതരിപ്പിച്ചു.
അധ്യക്ഷ പ്രസംഗം - ഹെഡ്മാസ്റ്റര് ശ്രീ ഷാജി ഫിലിപ്പ്
ഉദ്ഘാടനം - ശ്രീ കുമാരന് പെരിയ
Best wishes.
ReplyDelete