എട്ടാം ക്ലാസ്സ് ജീവശാസ്ത്ര പാഠപുസ്തകത്തിലെ 'കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍' എന്ന യൂണിറ്റിലെ 'എങ്ങനെ നിരീക്ഷണ വസ്തു തയ്യാറാക്കാം ? എന്ന പാഠഭാഗത്തിലെ സസ്യകോശങ്ങള്‍ നിരീക്ഷിക്കുന്നതിന് സ്ലൈഡ് തയ്യാറാക്കുന്ന പ്രവര്‍ത്തനം എട്ടാം ക്ലാസ്സ് A യിലും B യിലും നടപ്പിലാക്കിയപ്പോള്‍.....ക്ലാസ്സ് 5ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം ചെയ്തത്.ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയില്‍ ചുമതലാ വിഭജനം നടത്തി.ഗ്രൂപ്പുകള്‍ പരസ്പരം വിലയിരുത്തി.പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കി.
ക്ലാസ്സ് 8 എ
ഗ്രൂപ്പ് ഒന്ന്
ഗ്രൂപ്പ് അഞ്ച്
ഗ്രൂപ്പ് നാല്
ഗ്രൂപ്പ് രണ്ട്
ഗ്രൂപ്പ് മൂന്ന്
ക്ലാസ്സ് 8 ബി
No comments:
Post a Comment