തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒറ്റാലാണ് മികച്ച ചിത്രം. നിവിന്‍ പോളിയും സുദേവും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. മികച്ച നടി നസ്രിയയാണ്. മികച്ച സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ്.
മികച്ച ചിത്രം - ഒറ്റാല്‍
മികച്ച രണ്ടാമത്തെ ചിത്രം - ലൈഫ് പാര്‍ടണര്‍
മികച്ച സംവിധായകന്‍ - സനല്‍ കുമാര്‍ ശശിധരന്‍ (ഒരാള്‍ പൊക്കം)
മികച്ച നടന്‍ - നിവിന്‍ പോളി (1983, ബാംഗ്ലൂര്‍ ഡേയ്സ്‍), സുദേവ് നായര്‍
മികച്ച നടി - നസ്രിയ (ബാംഗ്ലൂര്‍ ഡേയ്സ്, ഓം ശാന്തി ഓശാന)
മികച്ച സ്വഭാവ നടന്‍ - അനൂപ് മേനോന്‍
മികച്ച സ്വഭാവ നടി - സേതു ലക്ഷ്‍മി ( ഹൗ ഓള്‍ഡ് ആര്‍ യു)
ബാലതാരം (ആണ്‍) - മാസ്റ്റര്‍ അദ്വൈത് (അങ്കൂരം)
ബാലതാരം (പെണ്‍) - അന്നാ ഫാത്തിമ (രണ്ടു പെണ്‍കുട്ടികള്‍)
കഥാകൃത്ത് - സിദ്ധാര്‍ത്ഥ് ശിവ (ഐന്‍)
മികച്ച ഛായാഗ്രാഹകന്‍ - അമല്‍ നീരദ് (ഇയ്യോബിന്റെ പുസ്‍തകം)
മികച്ച അവലംബിത തിരക്കഥ - രഞ്ജിത് (ഞാന്‍)
ഗാനരചന - ഒ എസ് ഉണ്ണികൃഷ്‍ണന്‍ (ലസാഗു)
സംഗീതസംവിധായകന്‍ - രമേഷ് നാരായണന്‍
മികച്ച പശ്ചാത്തല സംഗീതം - ബിജിപാല്‍
മികച്ച ഗായകന്‍ - യേശുദാസ്
മികച്ച ഗായിക - ശ്രേയാ ഘോഷാല്‍
മികച്ച ശബ്‍ദ മിശ്രണം - ഹരികുമാര്‍
മികച്ച ശബ്‍ദ ഡിസൈനര്‍ - തപസ് നായക്
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് - ഹരിശാന്ത് ശരണ്‍
മികച്ച വസ്ത്രാലങ്കാരം - സമീറ സനീഷ
മികച്ച തിരക്കഥാകൃത്ത് - അഞ്ജലി മേനോന്‍ (ബാംഗ്ലൂര്‍ ഡേയ്‍സ്)
കലാമൂല്യമുള്ള ജനപ്രിയ സിനിമ - ഓം ശാന്തി ഓശാന
മികച്ച നവാഗത സംവിധായകന്‍ - അബ്രിദ് ഷൈന്‍
പ്രത്യേക ജൂറി അവാര്‍ഡ് - പ്രതാപ് പോത്തന്‍

No comments:
Post a Comment