Thursday, October 9, 2014

വന്യജീവി വാരം പ്രശ്നോത്തരി മത്സരം




വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂള്‍ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 08.10.2014 ന് പ്രശ്നോത്തരി മത്സരം നടത്തി.മത്സരവിജയികള്‍ക്ക് ശാസ്ത്രക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍.......

ഹൈസ്കൂള്‍ വിഭാഗം
  • രവീണ്‍ ചന്ദ്രന്‍         ക്ലാസ്സ് :10 A
  • ജോണ്‍ മാത്യു          ക്ലാസ്സ് :9 A
യു.പി.വിഭാഗം
  •  ഐവിന്‍ ഷാജി       ക്ലാസ്സ് :7 B
  •  പ്രിഥ്‌വിരാജ്            ക്ലാസ്സ് :5 B
എല്‍.പി.വിഭാഗം
  •  ഷാരോണ്‍ ജോസ്    ക്ലാസ്സ് :4
  • അശ്വതി.കെ            ക്ലാസ്സ് :4

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...