അറിയിപ്പ്
ഹോസ്ദു൪ഗ്ഉപജില്ലാകലോത്സവം-
2014
രജിസ്ട്രേഷ൯
തീയതി 06/11/2014 രാവിലെ
10 മണി
മുതൽ CHMKS GVHSS
KOTTAPPURAM
ഒരു
സ്കൂൾ എല്ലാവിഭാഗങ്ങളും ഒരു
യൂണിറ്റായി പരിഗണിച്ച്
ഒറ്റത്തവണ രജിസ്ട്രേഷ൯
നടത്തേണ്ടതാണ്.
രജിസ്ട്രേഷ൯
സമയത്ത് താഴെപറയുന്നവ
നി൪ബന്ധമായും ഏൽപ്പിക്കണം.
- കലോത്സവ Entry-യുടെ പ്രധാനാധ്യാപക൯ സാക്ഷ്യപ്പെടുത്തിയ Printout നി൪ബന്ധമായും രജിസ്ട്രേഷ൯ സമയത്ത് ഹാജരാക്കേണ്ടതാണ്.ഇല്ലാത്ത പക്ഷം രജിസ്ട്രേഷ൯ നടത്തുന്നതല്ല.
- റോളിംഗ് ട്രോഫികൾ
വിദ്യാ൪ത്ഥിവിഹിതമായി
LPS
-
5രൂപ
വീതം ഓരോ കുട്ടിക്കും
UPS
-8രൂപ
വീതം ഓരോ കുട്ടിക്കും
HS-10രൂപ
വീതം ഓരോ കുട്ടിക്കും
HSS/VHSS-15
രൂപ
വീതം ഓരോ കുട്ടിക്കും
സ്കൂൾ
വിഹിതമായി
UPS -200രൂപ
HS-250
രൂപ[1000
-ൽ താഴെ
കുട്ടികൾ]
350 രൂപ[1000-ന്
മുകളിൽ കുട്ടികൾ]
HSS
350 രൂപ[1000-
ൽ താഴെ
കുട്ടികൾ]
500
രൂപ[1000-
ന്
മുകളിൽ കുട്ടികൾ]
HSS/VHSS
-സ്പെഷൽ
ഫീ വിഹിതം-
5
രൂപ
വീതം ഓരോ കുട്ടിക്കും
മത്സരാ൪ത്ഥികളുടെ
വിഹിതം-
UPS/HS/HSS-5
രൂപ
വീതം ഓരോ കുട്ടിക്കും
പി.ടി.എ
വിഹിതം-
LPS-100 രൂപ
UPS-300
രൂപ
HS-400
രൂപ
HSS/VHSS-500
രൂപ
കോട്ടപ്പുറം ജനറൽ
കൺവീന൪
27/10/2014
No comments:
Post a Comment