കൊട്ടോടി
സ്കൂള്‍ ശാസ്ത്ര ക്ലബ്ബ്
വിദ്യാര്‍ത്ഥികള്‍ക്കായി
സാലിം അലി ജന്മദിനത്തോടനുബന്ധിച്ച്
പക്ഷി നിരീക്ഷണ മത്സരം
സംഘടിപ്പിക്കുന്നു.
വിദ്യാര്‍ത്ഥികള്‍
ചെയ്യേണ്ടത് :
1.നിങ്ങളുടെ
വീടിന്റെ പരിസരത്ത് കാണുന്ന
പക്ഷികളെ നരീക്ഷിക്കുക.(നവംബര്‍
11,12,13 തീയതികളില്‍)
2.അതിന്റെ
പേരും പ്രത്യേകതകളും
മുതിര്‍ന്നവരോട് ചോദിച്ച്
മനസ്സിലാക്കുക.
3.അതിന്റെ
ആഹാരരീതികള്‍ മനസ്സിലാക്കുക.
4.അതിന്റെ
ശാസ്ത്രനാമം റഫറന്‍സ് പുസ്തകം
നോക്കി കണ്ടെത്തുക.സ്കൂള്‍
ലൈബ്രറിയില്‍ പുസ്തകങ്ങള്‍
ലഭ്യമാണ്.
5.കഴിയുമെങ്കില്‍
നിരീക്ഷിച്ച പക്ഷിയുടെ
ഫോട്ടോയെടുക്കുക.
6.കുറിപ്പ്
തയ്യാറാക്കി ശാസ്ത്ര ക്ലബ്ബിനെ
ഏല്‍പ്പിക്കുക.
മികച്ച കുറിപ്പിന് സമ്മാനം ലഭിക്കുന്നതായിരിക്കും
നിങ്ങളുടെ
കുറിപ്പുകള്‍ സ്കൂള്‍ ബ്ലോഗില്‍
പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ശാസ്ത്രക്ലബ്ബ്,ജി.എച്ച്.എസ്.എസ്.കൊട്ടോടി.
No comments:
Post a Comment